Search for:



പുതിയ കടയുടെ ഉദ്‌ഘാടനം | Restaurant Inauguration | Food Vlog | Kishore Cooking

🍽️ A New Taste Begins in Varkala!

We are excited to introduce a brand new food experience with the grand inauguration of Persian Restaurant at Palathara, Varkala 🎉

This is not just another restaurant — it’s a destination where authentic flavors meet a unique dining experience.
Get ready to explore a new taste that brings rich traditions and delicious moments to your table.

Join us as we open the doors to a fresh culinary journey filled with warmth, aroma, and unforgettable dishes ❤️

📍 Location: Palathara, Varkala
✨ Discover the taste. Feel the difference.

Don’t forget to Like, Share & Subscribe for more updates and events!

48 Comments

  1. ദയവായി cook ചെയ്യുമ്പോൾ വെറും കൈ കൊണ്ട് പൊടികൾ ചേർക്കാതെ spoon use ചെയ്തോ, gloves ഇട്ടോ ഇടുക…. ആൾക്കാർക്ക് കഴിക്കാനുള്ളതല്ലേ

  2. @3:50 swanthamayi podipichu masala theetichu vidunna mudhalalli🤣🤣🤣🤣🤣🤣🤣🤣…..ena kallatharam adai villichu parayannae??????🤞🤞🤞🤞🤞🤞🤞🤞🤞……veettil podicha masala 2-4 months irikkum…..hotel il daily podikomo????😝😝😝😝😝😝😝😝……is it economical or feasible????😝😝😝😝😝😝😝

  3. Please add the owner name & is halal certified in descriptionbox ?? We Boycott Muslims jamat islamist jihadies hotels

  4. കിച്ചു കവിതാ ഹോട്ടലിലിലേ മീൻ കറിയുടെ രുചി ഓർമ്മ ഉണ്ടോ? അതുപോലേ S K v പരമേശ്വര അണ്ണൻ്റേ ഹോട്ടലിലിലേ മീൻ കറി അല്ലാ ഹോട്ടലിലിലേ മട്ടൻ ചാപ്സ് ഷാജഹാനിലേ കാള ഇറച്ചി കറി ഡിലക് സിലേയും ചുക്ക് കാപ്പിയിലേയും മൂല കടയിലേയും ബീഫ് ഫ്രൈ ഒക്കേ ടേസ്റ്റ് ഓർമ ഉണ്ടോ? നെടുമങ്ങാട് ഇപ്പോൾ ഒന്നും ഇല്ലാ ന്യൂ ജനറേഷൻ ഫുഡ് ??

  5. ഹോട്ടൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ കാഷ്യർ സീറ്റിന് സമീപം പ്രദർശിപ്പിക്കണം, കൂടാതെ തൊഴിലാളികളുടെയും ഉൾപ്പെടെ കയ്യുറകൾ, ഹെഡ്‌ക്യാപ്പുകൾ nonwoven cap എന്നിവ ഉപയോഗിക്കണം…അസംസ്കൃത നോൺവെജ്, മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവ പാചകം ചെയ്യുന്നതിനുമുമ്പ് 4 time നന്നായി fresh water-il കഴുകണം…
    First kits and 3 bed sick room to be provided

  6. കിഷോറിന്റെ ആഹാരം കഴിക്കുന്ന രീതിയില് സ്വഭാവത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു,, പണ്ടൊക്കെ നീ വലിച്ചുവാരി തിന്നുന്നതിനു ശേഷമേ മറ്റുള്ളവർക്ക് കൊടുക്കുകയുള്ളൂ, വലിയ പീസ് വലിയ കഷണം എല്ലാം കിഷോർ എടുക്കുമായിരുന്നു ഇപ്പോൾ സംഭവിച്ചിരിക്കുന്നു നല്ല കാര്യം

  7. ഒരു നേരത്തെ ആഹാരം പ കഴിക്കാൻ പറ്റാത്ത നാട്ടിൽ നിന്നും നമുക്കു മസാല വരുന്നു എന്തുവാടെ ഇട്, പൊട്ടനാണോ താൻ

  8. സാറേ നിങ്ങളുടെ ഹോട്ടലിൽ പോലെ വില വളരെ കൂടുതലാണോ നിങ്ങളുടെ ഹോട്ടലിൽ വില വളരെ കൂടുതലാണ് ആഹാരസാധനങ്ങൾക്ക് ആഹാര സാധനങ്ങളുടെ ക്വാണ്ടിറ്റിയും വളരെയധികം കുറവാണ്

  9. Stop giving excess rice . All shops should serve only limited meals. 2 cups rice one cup sambar , one cup buttermilk and a papad and onecup poriyal for 100 rs. Non veg hotels only rice and no. Veg for 200.

  10. ഹിന്ദ് ക്രിസ്ത്യൻ കടകൾ കയറുക cancer വരാതിരിക്കാൻ..വിശ്വസിച്ചു കഴിക്കാൻ

  11. ഉദ്ഘാടന ദിവസം കിട്ടുന്ന സാധനം മറ്റു ദിവസങ്ങളിൽ കിട്ടില്ല.. ഒരു reach ന് വേണ്ടി എല്ലാം ഉണ്ടാക്കും..

  12. വർക്കലയിൽ ഒരു നല്ല റെസ്റ്റോറന്റ് ഉണ്ടല്ലോ. ..ഞാൻ അവിടെ വന്നിട്ടുണ്ട്

  13. എൻറെ കിഷോർ ഏട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ😂

Write A Comment