HAPPY LABAN | Delicious Happy Laban Making In Village | Home Made Sing Laban | Summer Dessert Recipe
Today, we are making into the world trending dessert sensations Sing Laban and B Laban.
These desserts are taking the internet by storm, and we’ve recreated them with a premium twist! Watch as we layer soft cake sponge, fluffy whipping cream, and crispy Kunafa pastry, topped off with the rich flavor of Happy’s Hazelnut Choco Spread and pistachio Spread. The taste is truly “next level” we couldn’t get enough of it!
But the best part of today’s video isn’t just the food. We took these delicious treats to the kids at a local orphanage. Seeing their faces light up with every bite and witnessing their genuine happiness was the highlight of our day.
Watch the full video to see the recipe and the beautiful smiles of the children!

27 Comments
ഞാൻ ഫിറോസിക്കയുടെ വീഡിയോ കാണാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത്. ഫിറോസ്ക്ക എന്റെ കരളിന്റെ കഷ്ണമാണ്. പാലക്കാട് വന്നാൽ നിങ്ങളുടെ ഫുഡ് കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ? നല്ലൊരു നോമ്പുതുറ അവിടെ വെക്കണം. നിങ്ങളെ നേരിട്ട് കാണാൻ എന്തൊക്കെ ചെയ്യണം പാസ് എടുക്കേണ്ടതുണ്ടോ?
❤
😍🥰
😂retheesh❤
Jithu evide
Sugar level📈📈📈📈
6:45 Promotion nu vendi anelum ithreyum unhealthy food pillark kodukkalle
ഞങ്ങൾ ജിത്തു ഫാൻസ് അസ്വസ്ഥരാണ് 😔
Nobe eelathavre 😂
Nomb❤
❤❤❤❤❤❤
10:53 🥹💗
ippo kandarinjond ariyadhe nomb murich poyi 🥲
ന്തൊക്കെ തരം ഫുഡ് ആണ് ഇ ലോകത്തു 🥰
Mudukk laban
Promotion video ആണെങ്കിലും ലാസ്റ്റ് കാണിച്ച സീൻ❤️🫂
Great person 🥹🤍🤍
6.55 വായ പോളക്കെടാ തൂമകണ്ണാ..
Laban means buttermilk in arabic. It's not the name of the sweet 😅
❤❤❤❤
കുനാഫ ചോക്ലയ്റ്റ് ഉണ്ടാകുന്ന വീഡിയോ ഇടുമോ
❤❤❤❤
ഇതാണ് വർഗീയപേപ്പട്ടികളെ ഞങ്ങളുടെ റിയേൽ കേരള സ്റ്റോറി.. മുസ്ലിമായ ഫിറോസും ഹിന്ദുവായ രതീഷും കൂടി ഫുഡ് ഉണ്ടാക്കി ക്രിസ്ത്യാനി നടത്തുന്ന വൃദ്ധസദനത്തിൽ കൊണ്ടുപോയി പാവങ്ങൾക്ക് കൊടുക്കുന്നത് ❤ രാവിലെ എഴുന്നേറ്റ് ഫേസ്ബുക്കും ന്യൂസ് നോക്കി മതം പറഞ്ഞു വർഗീയത പറയാൻ നടക്കുന്ന ഈ പേ പിടിച്ച വർഗീയവിഷങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല
സംഭവം പ്രൊമോഷൻ അന്നെന്ക്കിലും ending 😢❤ma sha allah
Le salmanka: Firoz kka njn vernnd tto veettikk😌
6:10 Nuttelaയുടെ😋😋 അത്രേം വരില്ല ഇക്ക
ഫിറോസ്ക യാണ് താരം 🎉